*AHSTA ACADEMIC COUNCIL* - *TVM*
🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮
*HSS ONLINE MODEL*
*EXAMINATION-2020*
*കോവിഡ് 19 മൂലം* *രാജ്യത്തു ലോക്ക് ഡൗൺ* *നടപ്പിലാക്കിയതിനാൽ മാറ്റിവെക്കപ്പെട്ടതും* *ഇനി
നടക്കാനുള്ളതുമായ HSS പരീക്ഷകൾക്ക്* *മാനസിക* *സമർദ്ധമില്ലാതെ
തയ്യാറെടുക്കാനും* *പരീക്ഷാ പഠഭാഗങ്ങളുമായി നിരന്തര ബന്ധം പുലർത്തുവാനുമായി
വിദ്യാർത്ഥികൾക്ക് സഹായകരമായ രീതിയിൽ വിദഗ്ധരായ ഹയർസെക്കൻഡറി അധ്യാപകരുടെ
നേതൃത്വത്തിൽ പരീക്ഷ പാഠഭാഗങ്ങൾ അടിസ്ഥാനമാക്കി* *ഓൺലൈൻ പരീക്ഷ
നടത്തുന്നു.*
*24.04.2020(വെള്ളിയാഴ്ച) മുതൽ*
*Timetable പ്രകാരമുള്ള വിഷയങ്ങൾക്കു ഓൺലൈനായി ആദ്യ ഘട്ടത്തിൽ 50 മാർക്കിന്റെ ഒബ്ജെക്റ്റീവ് ടൈപ്പ്(MCQ) പരീക്ഷയാണ് ഉണ്ടാകുക*
*ഓൺലൈൻ
രീതിയിൽ മൊബൈൽ/ലാപ്ടോപ്പ് ഉപയോഗിച്ച് വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ
പങ്കെടുക്കാം. എഴുതിയ ഉടൻ തന്നെ കുട്ടികൾക്ക് സ്കോർ ലഭ്യമാകുന്ന തരത്തിൽ
ഒബ്ജക്റ്റീവ് ടൈപ്പ് മാതൃകയിലാണ് പരീക്ഷകൾ ക്രമീകരിച്ചിട്ടുള്ളത്.*
*എങ്ങിനെ പങ്കെടുക്കാം?*
*ഓരോ ദിവസത്തെയും പരീക്ഷയുടെ 3 മണിക്കൂർ മുമ്പ് (7 മണി മുതൽ )*പരീക്ഷക്കുള്ള ഓണ്ലൈന് ലിങ്ക്*
*EXAM LINK*
*
ഇവിടെ ലഭ്യമാകുന്നതാണ്*
*മുകളിൽ പറഞ്ഞ ലിങ്കിൽ ക്ലിക്ക് ചെയ്യുക➡️*
*തുറന്നു വരുന്ന പേജിൽ കാണുന്ന അതതു ദിവസത്തെ വിഷയാടിസ്ഥാനത്തിലുള്ള പരീക്ഷ ലിങ്കുകളിൽ ക്ലിക്ക് ചെയ്യക.➡️*
*ഇപ്പോൾ നിങ്ങൾക്കു പരീക്ഷ എഴുതാനുള്ള വിഷയത്തിന്റെ പേജിൽ എത്താം.➡️*
*പേര്, സ്കൂൾ, ജില്ല എന്നിവ ടൈപ്പ് ചെയ്ത് അടുത്ത പേജിലേക്ക് പോകുക.➡️*
*തുടർന്ന് എല്ലാ ചോദ്യങ്ങൾക്കും ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.➡️*
*എല്ലാം അറ്റൻഡ് ചെയ്ത് സബ്മിറ്റ് ബട്ടൻ ക്ലിക്ക് ചെയ്യുക➡️*
*View your score ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് ലഭിച്ച സ്കോർ അറിയാം.*
*സ്കോർ മെച്ചപ്പെടുത്താൻ വീണ്ടും അറ്റൻഡ് ചെയ്യാവുന്നതാണ്*
*എല്ലാ ദിവസവും രാവിലെ10 മണി മുതൽ മാത്രമേ പരീക്ഷ എഴുതാൻ ലിങ്ക് activate ചെയ്യുകയുള്ളൂ*
*HSS ഫൈനൽ പരീക്ഷ എഴുതനുള്ള എല്ലാ +1, +2 വിദ്യാർഥികളും ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.*
*Arunkumar.R -President*
*S.Manoj -Gen.Secretary*
*KA.Varghese-Treasurer*
*വിജയാശംസകളോടെ,*
*AHSTA Academic Council*
*PV.Jacob-Chairman*
*UT.Abubacker-Convener*