Subject wise Video Tutorials by experts and Online Teaching Aids are available in the website now

Practice Test Inauguration





എയിഡഡ്  ഹയർ സെക്കന്ററി  സ്കൂൾ ടീച്ചർ സ്സ്  അസോസിയേഷൻ  അക്കാദമിക് കൗൺസിലിന്റെ  ആഭിമുഖ്യത്തിൽ  നടത്തുന്ന ഓൺലൈൻ  മോഡൽ പരീക്ഷയുടെ  സംസ്ഥാന തല ഉൽഘാടനം ശ്രീ പി ടി  തോമസ്  എം ൽ എ  നിർവഹിക്കുന്നു  സംസ്ഥാന അക്കാദമിക് കൗൺസിൽ ചെയർമാൻ  പിവി  ജേക്കബ്.. എൽദോ ജോൺ  എന്നിവർ സമീപം.