എയിഡഡ്
ഹയർ സെക്കന്ററി സ്കൂൾ ടീച്ചർ സ്സ് അസോസിയേഷൻ അക്കാദമിക് കൗൺസിലിന്റെ
ആഭിമുഖ്യത്തിൽ നടത്തുന്ന ഓൺലൈൻ മോഡൽ പരീക്ഷയുടെ സംസ്ഥാന തല ഉൽഘാടനം ശ്രീ
പി ടി തോമസ് എം ൽ എ നിർവഹിക്കുന്നു സംസ്ഥാന അക്കാദമിക് കൗൺസിൽ
ചെയർമാൻ പിവി ജേക്കബ്.. എൽദോ ജോൺ എന്നിവർ സമീപം.
Inauguration of State Conference